കോഴിക്കോട്: കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾ നിയന്ത്രണങ്ങൾ പാലിച്ച് തിങ്കളാഴ്ച (14) മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വെള്ളിയാഴ്ചയോടെ സ്ഥാപനങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കണം.
ഒരുസമയം ഒരാളെ മാത്രമേ ഡ്രൈവിങ് പരിശീലിപ്പിക്കാൻ പാടുള്ളൂ. പരിശീലകനടക്കം രണ്ടു പേരെ മാത്രമേ...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് (august 25) 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 41 പേര്‍ രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം...
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ...
കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ, മന്ത്രി ഉദ്ഘാടകനായ ചടങ്ങിൽ കോവിഡ് പോസിറ്റീവ് ആയ ചോഴിയക്കോട് സ്വദേശി പങ്കെടുത്തു. സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി കെ.രാജുവിന് ചൊവ്വാഴ്ച ആന്റിജൻ പരിശോധന നടത്തും.
അരിപ്പ ഗവ.എംആർ സ്കൂളിലെ ചടങ്ങിൽ പങ്കെടുത്ത അടുത്ത സമ്പർക്കത്തിലുള്ള 20...
തിരുവനന്തപുരം : തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെല്‍ത്ത്...
തിരുവനന്തപുരം: ബ്രേക് ദ് ചെയിന്‍ മൂന്നാംഘട്ടത്തിലേക്കു കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മൂന്നാംഘട്ടം. കോവിഡ് രോഗികളില്‍ അറുപതു ശതമാനം പേര്‍ക്കും രോഗലക്ഷണമില്ല. ആരില്‍ നിന്നും രോഗം പകരാം എന്ന വസ്തുത എല്ലാവരും ഉള്‍ക്കൊള്ളണമെന്നു മുഖ്യമന്ത്രി പറഞ്ഞു....
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. 24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.
രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേര്‍ രോഗമുക്തി നേടി....