ബംഗളൂരു: നടിയും വൈഎസ്ആര്‍സിപി എംഎല്‍എയുമായ റോജയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ടിഡിപി നിയസഭ കൗണ്‍സില്‍ അംഗം ബുദ്ധ വെങ്കണ്ണ. ചെറുപ്പക്കാര്‍ റോജയുടെ 'ജബര്‍ധസ്റ്റ്' പരിപാടിയും 'നീലചിത്രങ്ങളും' കണ്ട് വഴി തെറ്റുകയാണെന്ന് ബുദ്ധ വെങ്കണ്ണ പറഞ്ഞു. തെലുഗു ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റോജ ചെയ്യുന്നതെന്നും അദ്ദേഹം...