Tag: constable

മേലുദ്യോഗസ്ഥന്റെ മൂന്നാം ക്ലാസുകാരിയായ മകളെ ലൈംഗികമായി ചൂഷണം ചെയ്ത പൊലീസുകാരന്‍ പിടിയില്‍….

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ മൂന്നാം ക്ലാസുകാരിയായ മകളെ ലൈംഗികമായി ചൂഷണം ചെയ്ത പൊലീസുകാരന്‍ കസ്റ്റഡിയില്‍. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനാണ് പിടിയിലായത്. മേലുദ്യോഗസ്ഥരായ രക്ഷിതാക്കളുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ...

യുപിയില്‍ വീണ്ടും ക്രൂരബലാത്സംഗം; ഏഴുവയസുകാരിയെ പൊലീസുകാരന്‍ പീഡിപ്പിച്ചു

നോയ്ഡ: യുപിയില്‍നിന്ന് വീണ്ടും ക്രൂര ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പോലീസ് കോണ്‍സ്റ്റബിള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. സുഭാഷ് സിങ് (45) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പോലീസ് കോണ്‍സ്റ്റബിളിന്റെ താമസ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍...
Advertismentspot_img

Most Popular