Tag: committed

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മുറി പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് സ്ഥലംവിട്ടു!!!

ഹൈദരാബാദ്: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി മുറിപൂട്ടിയിട്ട ശേഷം ഭര്‍ത്താവ് മുങ്ങി. ഹൈദരാബാദിലാണ് സംഭവം. മാങ്കമ്മ(48) എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മല്ലേഷ് ഗൗഡിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ ഒരു മുറിയില്‍ പൂട്ടിയിട്ട...

തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണം; സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി

തിരുവനന്തപുരം: തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊലീസുഫയര്‍ഫോഴ്സുമെത്തി ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മരത്തിന് മുകളില്‍ കയറിയത്. തനിക്കെതിരെ കണ്ണൂര്‍...

സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് സീരിയല്‍ നടി ആത്മഹത്യ ചെയ്തു!!! ആത്മഹത്യാ കുറിപ്പ് പുറത്ത്

കൊല്‍ക്കത്ത: സീരിയല്‍, ടെലിവിഷന്‍ രംഗത്ത് മതിയായ വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പ്രമുഖ ബംഗാളി സീരിയല്‍ നടി തൂങ്ങിമരിച്ചു. ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെയാണ് കൊല്‍ക്കത്തയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൂഗ്ലി ജില്ലയിലെ ബണ്ടേല്‍ സ്വദേശിയായ മൗമിത...
Advertismentspot_img

Most Popular

G-8R01BE49R7