കോഴിക്കോട്: ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ കമന്‍ട്രി ഇത്തവണ മലയാളത്തിലും. സോണി ഇ.എസ്.പി.എന്‍ ചാനലിലാണ് മലയാളം കമന്‍ട്രിയോടെ ഫിഫയുടെ സംപ്രേഷണം ഉണ്ടാവുക. ഷൈജു ദാമോദരനാണ് ഇക്കാര്യം അറിയിച്ചത്.
'ഫുട്ബോള്‍ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം, ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇ.എസ്.പി.എനിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്സില്‍ ഞാന്‍'...