മലയാളി സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഭാഗമാകാന്‍ ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണും എത്തുന്നു. പ്രകാശ് രാജും മഞ്ജു വാരിയരും അടക്കം നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്.
എന്നാല്‍, ചിത്രത്തില്‍ അഭിനയിക്കുന്നതിനല്ല താരം എത്തുന്നത്, പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എന്‍.വൈ....
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും.
ജയറാമാണ് ചിത്രത്തിലെ...
കൊച്ചി: അഭിമന്യു വധക്കേസിലെ 15 പ്രതികളില്‍ 12 പേര്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് സ്ഥിതീകരിച്ചു. ഇതോടെ അന്വേഷണ സംഘം സമ്മര്‍ദത്തിലായിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് കെഎച്ച് നാസറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുളന്തുരുത്തിയില്‍ നിന്നാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍...
വിവാദ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളെയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് അപര്‍നദി. ആര്യയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സംവിധായകന്‍ വസന്തബാലന്റെ ചിത്രത്തില്‍ ജിവി പ്രകാശിനു നായികയായാണ് അപര്‍നദിയുടെ അരങ്ങേറ്റം.
കിര്‍ക്ക്സ് സിനി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന...
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജ് ഇടതുപാളയത്തിലേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി ശോഭനാ ജോര്‍ജ് പ്രചാരണത്തിനിറങ്ങും.
1991 ലാണ് ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് ആദ്യമായി മത്സരിക്കുന്നത്. സിറ്റിങ് എം.എല്‍.എയും മുന്‍ തെരഞ്ഞെടുപ്പില്‍ 15,703...