തിരുവനന്തപുരം: ആള്‍ക്കൂട്ടകൊലപാതകവും അക്രമവും തടയുന്നതിനും കര്‍ശനനടപടികള്‍ സ്വീകരിക്കാനും സംസ്ഥാനത്തെ പോലീസ് സേനയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ പൊലീസ് മേധാവികളെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാന്‍ സംസ്ഥാനപോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടു. നോഡല്‍ ഓഫീസറെ സഹായിക്കാന്‍ ഒരു...
തിരുവനന്തപുരം: കേരളത്തില്‍ പ്രളയം നേരിട്ട പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് പങ്കാളികളാകണമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് ബെഹ്റ വ്യക്തമാക്കി. പുനരധിവാസം, ശുചീകരണം, മെഡിക്കല്‍ ക്യാംപകളുടെ...
കൊച്ചി: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മ താരങ്ങള്‍ക്കെതിരെയുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. താരങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്താവന വേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പരാതികള്‍ ഉള്ളവര്‍ക്ക്...
തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു....
മുംബൈ: പൂനയിലെ മായീര്‍ എംഐടി സ്‌കൂള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമാകുന്നു. പെണ്‍കുട്ടികള്‍ ധരിക്കേണ്ട അടിവസ്ത്രങ്ങളുടെ നിറവും മറ്റു നിര്‍ദ്ദേശങ്ങളും കാണിച്ച് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരത്തിലാണ്.
അടിവസ്ത്രത്തിന്റെ നിറത്തിന് പുറമെ ധരിക്കുന്ന പാവാടയുടെ നീളത്തിന്റെ കാര്യവും ശുചിമുറി ഉപയോഗിക്കേണ്ട സമയത്തിന്റെ കാര്യവും സര്‍ക്കുലറില്‍...
തിരുവനന്തപുരം: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നതായ ഗുരുതര ആരോപണം നിലനില്‍ക്കെ ക്യാംപ് ഫോളോവേഴ്സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്റേതാണ് സര്‍ക്കുലര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കു മുമ്പ് വിവരങ്ങള്‍ നല്‍കണം. എസ്.പി അടക്കമുള്ള ഉയര്‍ന്ന...
തിരിവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്നും എന്നാല്‍ ഇവരോട് മാന്യമായി പെരുമാറാണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. കൂടാതെ സംസ്ഥാനത്ത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങള്‍ 25 ശതമാനത്തോളം കുറയ്ക്കാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളെ...