Tag: cial

170 രൂപ നല്‍കുമെന്ന് പറഞ്ഞിട്ടും സിയാലിനെ ഒഴിവാക്കി; കേരളത്തിന് തിരുവനന്തപുരം നഷ്ടപ്പെടാനുള്ള കാരണം…

തിരുവനന്തപുരം വിമാനത്താവളം വിവാദത്തില്‍ പിണറായി സര്‍ക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുക ആയിരുന്നില്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം സ്വകാര്യവത്കരിക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെയും ഉദ്ദേശം. അദാനി അല്ലെങ്കില്‍ മറ്റാരെങ്കിലും വന്നാലും വിമാനത്താവളത്തിന്റെ...

കണ്ണഞ്ചിപ്പിക്കുന്ന തിളക്കവുമായി സിയാല്‍ റണ്‍വേ…!!!

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനത്തിന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ്...

പ്രവാസികളെ സ്വീകരിക്കാൻ സിയാൽ ഒരുങ്ങി; അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 9.40 ന്‌ എത്തും

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സജ്ജം. ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്...

ഇറ്റലിയിൽ നിന്ന് കൂടുതൽ പേര് കൊച്ചിയിൽ എത്തി

കൊറോണയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. ദുബയ് എമിറേറ്റ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. രാവിലെ എട്ട് മണിയോടെ എത്തിയ വിദ്യാർത്ഥികളെ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം, കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട കരുതൽ നടപടികൾ...

ഇറ്റലിയിൽ നിന്നുള്ളവർ കൊച്ചി എയർപോർട്ടിൽ നിന്നും പരിശോധന നടത്താതെ കടന്നത് ഇങ്ങനെ….

സിയാലിൽ ദിവസേന പരിശോധിക്കേണ്ടത് പന്ത്രണ്ടായിരം പേരെ 60 പേരുടെ മെഡിക്കൽ സംഘം, പത്ത് ആംബുലൻസുകൾ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പരമാവധി സജ്ജീകരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കി. രാജ്യാന്തര, ആഭ്യന്തര അറൈവൽ ഭാഗത്താണ് നിലവിൽ രോഗലക്ഷണ പരിശോധനയുള്ളത്. 30 ഡോക്ടർമാർ ഉൾപ്പെടെ 60...

അജ്ഞാത വൈറസ്; കൊച്ചി വിമാനത്താവളത്തില്‍ പരിശോധന

ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം...

നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. അബുദാബി -കൊച്ചി ഇന്‍ഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം 12.32നും ഇറങ്ങി. രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരമം ഇട്ടു കൊണ്ടാണ് അബുദാബി -കൊച്ചി ഇന്‍ഡിഗോ...

എയര്‍പോര്‍ട്ട് ശുചിമുറിയില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കുന്നതിനിടെ ജീവനക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആര്‍ഐ പിടികൂടി. എമിഗ്രേഷന്‍ കൗണ്ടറിന് സമീപമുള്ള ശുചിമുറിയില്‍ യാത്രാക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ പിടിയിലായത്.
Advertismentspot_img

Most Popular

G-8R01BE49R7