വാഷിംഗ്ടണ്‍: കത്വ, ഉന്നാവോ ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഐ.എം.എഫ് അധ്യക്ഷ ക്രിസ്റ്റീന ലാഗാര്‍ഡ്. മോദി രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ജാഗ്രത കാണിക്കണമെന്ന് ക്രിസ്റ്റീന അഭിപ്രായപ്പെട്ടു.
'എന്താണ് ഇന്ത്യയില്‍ നടക്കുന്നത്. മോദി അടക്കമുള്ള ഇന്ത്യയിലെ ഭരണാധികാരികള്‍ സ്ത്രീകളുടെ സുരക്ഷയില്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തുമെന്നാണ്...