Tag: china issu

ബംഗാൾ ഉൾക്കടലിൽ ഇന്ത്യ–റഷ്യ നാവികസേനകളുടെ സൈനികാഭ്യാസം തുടങ്ങി

ചൈനയ്ക്കെതിരെ സംഘർഷം നിലനിൽക്കുന്ന സമയത്ത് തന്നെ ഇന്ത്യൻ നാവിക സേന റഷ്യയുമായി ചേർന്ന് സൈനികാഭ്യാസം തുടങ്ങി. ‘ഇന്ദ്ര നേവി’ പേരിൽ ബംഗാൾ ഉൾക്കടലിലാണ് നാവികാഭ്യാസം നടക്കുന്നത്. സെപ്റ്റംബർ 4, 5 തീയതികളിലെ നാവികാഭ്യാസത്തിൽ ഇന്ത്യയിലെയും റഷ്യയിലെയും യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ, തദ്ദേശീയ...

പുതിയ നീക്കവുമായി ഇന്ത്യ; ചൈനീസ് അതിര്‍ത്തിയില്‍ 32 സ്ഥലങ്ങളിലെ റോഡ് നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നു

ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ അയവുവന്നുവെന്നും ഇരു സൈന്യങ്ങളും പിന്മാറാന്‍ ധാരണയായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും കരുതലോടെ ഇന്ത്യ പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍...
Advertismentspot_img

Most Popular