പാലക്കാട്: ഷൊര്‍ണൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ദിവ്യയെ കൈത്തണ്ട...
സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐ.എം.എ.
ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിക്കുന്നു.
കുട്ടികൾക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാൻ സാധ്യതയില്ല.
അവർക്ക് വാക്സീൻ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആൽബം പോലുള്ള...
കരമനയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വെളളനാട് സൗമ്യ ഭവനിൽ നികേഷിന്‍റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്ണന്‍റെ മകൻ അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്.
നാല് കൂട്ടുകാർ ചേർന്ന് കുളിക്കാനിറങ്ങിയപ്പോൾ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് കുട്ടികളെ ഉടൻ തന്നെ...
ന്യൂഡല്‍ഹി: ഹൈദരാബാദ് അസ്ഥാനമായ ബയോടെക്‌നോളജി കമ്പനി ഭാരത് ബയോടെക് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ പരീക്ഷിക്കുന്നു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കൊവാക്‌സിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ് ഭാരത് ബയോടെക്.
കുട്ടികളുടെ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിന് അനുമതിക്കായി വിദഗ്ധ സമിതിയെ സമീപിക്കുമെന്ന് ഭാരത് ബയോടെക്...
മുംബൈ : മഹാരാഷ്ട്രയില്‍ പോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
"12...
കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കാനാണ് ശ്രമമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. കോവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം മുന്നോട്ടുപോകുകയാണ്. നവജാതശിശുക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ണമാക്കി. ഒക്ടോബറോടെ...
തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിന്റെ പദ്ധതിയിൽ സംസ്ഥാനത്ത് സ്പെഷ്യൽ സ്കൂൾ, ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം നടന്നത് ഉദ്ഘാടനച്ചടങ്ങിൽ മാത്രമെന്ന് റിപ്പോര്‍ട്ട്. 2017-ൽ റംസാന്റെ ഭാഗമായാണ് നാൽപ്പതിനായിരത്തോളം പ്രത്യേക സ്കൂൾ വിദ്യാർഥികൾക്ക് ഈന്തപ്പഴം വിതരണംചെയ്യാൻ കോൺസുലേറ്റ് തീരുമാനിച്ചത്. എന്നാൽ, ഉദ്ഘാടനത്തിൽ 15 കുട്ടികൾക്ക് ഈന്തപ്പഴം...