Tag: child rape

അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ചേറ്റുകുഴിയിലാണ് താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ അഞ്ച് വയസ്സുകാരിയായ മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചു. സംഭവം അറിഞ്ഞ കുട്ടിയുടെ...

ഉറക്കത്തില്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ഇളയമകളെ അച്ഛന്‍ പീഡിപ്പിക്കുന്നത്…; പിന്നാലെ മൂത്തമകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

വര്‍ഷങ്ങളായി മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാണുകയും. അച്ഛനെ കൈയ്യോടെ പിടികൂടുകയും ആയിരുന്നു. ഹൈദരാബാദിലെ ദണ്ടിഗലില്‍ ആണ് സംഭവം. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

കൊട്ടിയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. പ്ലാക്കാട് എ യൂണിറ്റ് ഭാരവാഹി ആദിച്ചനല്ലൂര്‍ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത്കുമാറിനെ(28)യാണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി നിരവധി പ്രാവശ്യം...

എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ലഫ്. കേണല്‍ അറസ്റ്റില്‍

ദ്വാരക: എട്ടുവയസുകാരിയായ ബാലികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. സൈന്യത്തില്‍നിന്നു ലഫ്.കേണലായി വിരമിച്ച എഴുപതുകാരനാണു എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഒരേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ലിഫ്റ്റില്‍വച്ച് കയറിപ്പിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍...

ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നവര്‍ക്കും ഇനി ഇന്ത്യയില്‍ വധശിക്ഷ; പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: 12 വയസുവരെയുള്ള പെണ്‍കുട്ടിയെ മാത്രമല്ല ആണ്‍കുട്ടിയെ പീഡിപ്പിച്ചാലും ഇന്ത്യയില്‍ ഇനി വധശിക്ഷ. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസുവരെയുള്ള ആണ്‍കുട്ടികളെ...

12 വയസില്‍ തഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ; നിയമഭേദഗതിയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്‌കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്....

ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു നാടിനെ നടക്കിയ പീഡിനം നടന്നത്. ഒരു വയസുള്ള കുട്ടിയെ അസ്ലാം എന്ന അയല്‍വായി യുവാവാണ് പീഡനത്തിനിരയാക്കിയത്. വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി അസ്ലാം തന്റെ മുറിയിലേക്ക്...

മൂന്നുവയസുകാരിയെ പിതൃസഹോദരന്‍ പീഡിപ്പിച്ചു; അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി ആശുപത്രിയില്‍

ലക്നൗ: സ്വന്തം അച്ഛന്റെ സഹോദരനില്‍ നിന്ന് ക്രൂര ലൈംഗിക പീഡനം ഏറ്റ മൂന്നു വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ...
Advertismentspot_img

Most Popular