തിരുവനന്തപുരം: സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ മുന്‍ ഡി.സി.പി. ചൈത്ര തെരേസ ജോണ്‍ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ലെന്ന് പോലീസ്. ഓഫീസിലെ റെയ്ഡിന് ശേഷം ഡി.സി.പി. തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം. കോടതിയില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലീസ് സ്‌റ്റേഷനില്‍ ജി.ഡി. എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലീസ് വിശദീകരിച്ചു.
മെഡിക്കല്‍...