Tag: chepauk

ഈ പിച്ച് മൊത്തം പ്രശ്‌നമാ… ചെപ്പോക്കിലെ പിച്ച് ചെന്നൈക്ക് തിരിച്ചടിയാകുമോ..?

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ച് വിമര്‍ശനത്തിന് വിധേയമാകുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് പതിവിലും സ്ലോ ആയാണ് പലപ്പൊഴും ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുന്നത്. അതിനാല്‍ വലിയ സ്‌കോറുകള്‍ പിറക്കുന്നില്ല. ബൗളര്‍മാര്‍ക്കും പിച്ചിന്റെ സ്വഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ചെപ്പോക്ക് പിച്ചില്‍ നിന്ന്...
Advertismentspot_img

Most Popular

G-8R01BE49R7