കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതോടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് കൂട്ട രാജി സമര്‍പ്പിക്കുകയും ചെയ്തു.
നാല് നടിമാരുടെ അമ്മയില്‍ നിന്നുള്ള കൂട്ടരാജി സംബന്ധിച്ചുള്ള ചാനല്‍ ചര്‍ച്ചകളെ...