തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ തിയേറ്റര്‍ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഉത്തരവിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്താണെന്ന് കോടതി ചോദിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ചാലക്കുടിയില്‍ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനായി ഭൂമി കൈയേറിയെന്ന കേസില്‍...