മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍ ഓര്‍ഡര്‍ ചെയ്ത അച്ഛന്‍ പാഴ്‌സല്‍ തുറന്നപ്പോള്‍ ഞെട്ടി. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫി മകന്റെ അഞ്ചാം പിറന്നാളിന് നല്‍കാനായി 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍...