തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇന്നു മുതല്‍ സന്ദര്‍ശിക്കും.
എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്. 24ാം തീയതി വരെ നീളുന്ന സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ...
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി കേന്ദ്രസംഘം വെള്ളിയാഴ്ച സംസ്ഥാനത്തെത്തും. ഈ മാസം 24 വരെ സംഘം സംസ്ഥാനത്തെ ദുരന്തബാധിത മേഖലകളില്‍ പര്യടനം നടത്തും. നാല് ടീമുകളായി തിരിഞ്ഞാണ് വിവിധ പ്രദേശങ്ങളില്‍ കേന്ദ്രസംഘം പര്യടനം നടത്തുക.
പന്ത്രണ്ട് ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍...
തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും...