Tag: casting cauch

നിങ്ങളുടെ പെരുമാറ്റം ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കും; സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് ഭൂമിക

സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്ല. എന്നാല്‍ തനിക്കിതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, ദൈവം വളരെ കരുണയുള്ളവനാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമിക പറഞ്ഞു. ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തോളമായി. എനിക്കിവിടെ ധാരാളം...

ഇത് സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്; കൊന്നിട്ടാല്‍ പോലും ആരും അറിയില്ല..! മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവനടി

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുകയാണ്. ഒന്നിന് പുറമെ ഓരോരുത്തരായി വെളിപ്പെടുത്തലുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മേഖലയിലും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരിന്നു. അതിനിടെ ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് തനിയ്ക്ക് ഉണ്ടായ...

ഒരു സിനിമയില്‍ തന്നെ നായികയായി കാസ്റ്റ് ചെയ്തു; രാത്രിയായപ്പോള്‍ മെസേജും കോളും വരാന്‍ തുടങ്ങി; കാസ്റ്റിംഗ് അനുഭവം തുറന്ന് പറഞ്ഞ് നടി കനി കുസൃതി

സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി. ''പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍...

എന്റെ മുഖത്ത് നോക്കി അങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ചിനെ കുറച്ച് മനസുതുറന്ന് നടി

ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നെന്നും അത് എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളം സിനിമ ഇല്ലാതെ വന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി അദിതി റാവു ഹൈദരി. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയെന്നും എന്നാല്‍ അതില്‍ നിന്നും കരകയറിയെന്നും...

നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടും; സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം നേരിട്ടിട്ടുണ്ടെന്ന് പാര്‍വ്വതി

കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലും നിലനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നിരവധി നടിമാര്‍ ഇതിനോടകം രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാര്‍വതി. ആരുടെയും പേര് എടുത്ത്...
Advertismentspot_img

Most Popular

G-8R01BE49R7