ന്യൂഡല്‍ഹി: രാജ്യത്ത് നാലിലൊന്ന് പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് വിലയിരുത്തല്‍. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയെക്കാള്‍ എത്രയോ മടങ്ങാവാം ശരിക്കുള്ള കണക്കുകളെന്നാണ് കരുതപ്പെടുന്നത്.
ഔദ്യോഗിക കണക്ക് പ്രകാരം 1.08 കോടി പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ കേസുകള്‍ 30 കോടി കടന്നിട്ടുണ്ടാകാമെന്ന് അടുത്തിടെ പുറത്തുവന്ന...