തിരുവനന്തപുരം: പോലീസിലെ ക്യാംപ് ഫോളോവേഴ്സിന്റെ നിയമനം പിഎസ്സി വഴിയാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. ഒരുമാസത്തിനുള്ളിൽ ചട്ടങ്ങള്‍ രൂപീകരിക്കും. ഇതിനായുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ആരംഭിച്ചു.
ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ൽ പിഎസ്സിയ്ക്ക് വിട്ടിരുന്നുവെങ്കിലും സ്പെഷ്യൽ റൂള്‍സ് രൂപീകരിക്കാത്തതിനാൽ നിയമനം നടത്താൻ പിഎസ്സിയ്ക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ...