തെലങ്കാന: ഗര്‍ഭിണിയിരിക്കെ തന്റെ മുമ്പിലിട്ടു ഭര്‍ത്താവിനെ വെട്ടിക്കൊന്ന അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങി അമൃത വര്‍ഷിണി. 'ജസ്റ്റിസ് ഫോര്‍ പ്രണയ്' എന്ന ഫേസ്ബുക്ക് ക്യാംപയിനിലൂടെയാണ് പൊതുജനത്തിന്റെ സഹായത്തോടെ പോരാട്ടത്തിനൊരുങ്ങുന്നത്.
ഈ പേജിലൂടെ പ്രണയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടങ്ങളെ ഏകോപിപ്പിക്കുകയാണ് അമൃതയുടെ ലക്ഷ്യം....
ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വേറിട്ട ക്യാംപെയ്‌നുമായി മലയാളി സ്ത്രീകള്‍. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന ആഹ്വാനവുമായാണ് ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല എന്ന ഹാഷ്ടാഗോടെയാണ് ഈ ക്യാംപെയ്ന്‍ വ്യാപിക്കുന്നത്. ഇന്നലെ മുതല്‍ പ്രചരിച്ചു...