Tag: business

സൈ്വപ്പിങ് മെഷീനുമായി ജിയോ എത്തുന്നു; സവിശേഷതകള്‍ ഇതൊക്കെ…

ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (ഫിന്‍ടെക്) വിപണിയും പിടിച്ചടക്കാന്‍ എത്തുന്നു. ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങി ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പ് പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്.) വിപണിയിലേക്കും ചുവടുവയ്ക്കുകയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്...

മാര്‍ച്ചോടെ മൊബൈല്‍ വാലറ്റുകള്‍ അപ്രത്യക്ഷമായേക്കും

ബംഗളുരു: 2019 മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍...

കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ ആര്‍.ബി.െഎ; മാര്‍ച്ചിന് മുന്‍പ് നല്‍കിയേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിച്ചിരിക്കെ, കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ ആര്‍.ബി.െഎ. ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 30,000 മുതല്‍ 40,000 കോടി രൂപ വരെ കേന്ദ്രസര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി ആര്‍.ബി.ഐ. കൈമാറിയേക്കും....

പുതവര്‍ഷത്തില്‍ കണ്ണൂരില്‍നിന്ന് കൂടുല്‍ വിമാന സര്‍വീസുകള്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജനുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഗോ എയറിന്റെ മുംബൈ സര്‍വീസ് 10ന് തുടങ്ങും. രാത്രി 11നാണ് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍നിന്ന്...

അങ്ങിനെ അതും പൊളിഞ്ഞു..!!! നേരിട്ടുള്ള വിദേശ നിക്ഷേപം ഗുണം ചെയ്തില്ല; തൊഴിലവസരവും ഉണ്ടായില്ല

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങള്‍ക്ക് യാതൊരു ഗുണവും ഉണ്ടാക്കിയില്ലെന്നത് മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. അതിന് പിന്നാലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യമായിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം ലക്ഷ്യമിട്ട് കഴിഞ്ഞ...

കേര കര്‍ഷകര്‍ക്ക് ആശ്വാസമാകും; കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടായിരത്തോളം രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയാണ് കൊപ്രായുടെ താങ്ങുവില ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ ഉണ്ടകൊപ്രയുടെ താങ്ങുവില 7,720ല്‍ നിന്ന് 9,920 രൂപയായി വര്‍ധിക്കും. മില്ലിങ് കൊപ്രയുടെ വില 7511...

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്

ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി' എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി...

തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.. ഇടപാടുകള്‍ ഇന്നുതന്നെ നടത്താം

കൊച്ചി: ബാങ്ക് ഇടപാടികള്‍ നടത്താനുേേണ്ടാ ? എങ്കില്‍ കാത്തുനില്‍ക്കേണ്ട വേഗം ആയിക്കോട്ടെ. ജീവനക്കാരുടെ സമരവും മറ്റുമായി തുടര്‍ച്ചയായി അഞ്ച് ദിവസം ഇന്ി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 21ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാലാം ശനിയാഴ്ചയായ 22നും...
Advertismentspot_img

Most Popular