Tag: business

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറും രാജിവച്ചേക്കും..? അഭ്യൂഹങ്ങള്‍ തള്ളി ആര്‍ബിഐ; സി.ബി.ഐയും ആര്‍.ബി.ഐയും മുമ്പില്ലാത്ത വിധം ദുരന്തം നേരിടുന്നു

മുംബൈ: ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിന് പിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്ന് ആര്‍.ബി.ഐ വക്താവ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഊര്‍ജിത് പട്ടേല്‍ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍...

ആറ് മാസമായി വര്‍ധന; ഒടുവില്‍ നേരിയ ആശ്വാസം; പാചകവാതക വില കുറച്ചു

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു. തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.ഒപ്പം സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 133 രൂപയും കുറച്ചിട്ടുണ്ടെന്ന്...

ഡോളറിനെതിരെ രൂപയുടെ മൂല്യം 70.39ലെത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 70.39ലെത്തി. തുടര്‍ച്ചയായി എട്ട് വ്യാപാര ദിനങ്ങളിലായി രൂപയുടെ മൂല്യം ഉയര്‍ന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയര്‍ന്ന നിലാവരത്തിലെത്തിയത്. അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും...

സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 23,720 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഒരവസരത്തില്‍ വില 23,760 രൂപ വരെ എത്തിയിരുന്നു. ഇത് ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്.ദീപാവലിയോടനുബന്ധിച്ചുള്ള ധന്‍തരേസ് മുഹൂര്‍ത്തത്തില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില കൂടാന്‍ കാരണം....

59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ: ദീപാവലി സമ്മാനവുമായി മോഡി

ഡല്‍ഹി: 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ. അതിവേഗ വായ്പയടക്കം ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമേകുന്ന പുത്തന്‍ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 മിനിറ്റ്കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. പ്രഭാതസവാരിക്കെടുക്കുന്ന സമയംകൊണ്ട് നിങ്ങള്‍ക്ക്...

35,593 കോടി രൂപ ഇന്ത്യയില്‍നിന്നും പുറത്തേക്ക് പോയി

ഇന്ത്യയ്ക്ക് തിരിച്ചടിയായി ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ഈ മാസം ഒന്നു മുതല്‍ 26 വരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,593 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളാണ് (എഫ്പിഐ) രാജ്യത്ത് നിന്ന് പുറത്തേക്ക് പോയത്. ഇത്തരം...

ജിയോയ്ക്ക് പിന്നാലെ മറ്റു ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നു; ജിയോ താരിഫ് നിരക്കില്‍ തല്‍ക്കാലം മാറ്റമില്ല

രാജ്യത്ത് റിലയന്‍സ് ജിയോ അശ്ലീല സൈറ്റുകള്‍ ലഭ്യമാകുന്നത് നിരോധിച്ചതിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ധനവിലയിലും കുറവുണ്ടായത്. ഇതോടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിനു 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞു. കൊച്ചിയില്‍ 81.90...
Advertismentspot_img

Most Popular