Tag: bsf

ബംഗാളില്‍ കേന്ദ്ര സേനയെത്തുന്നു

കൊല്‍ക്കത്ത: തൃണമൂല്‍-ബിജെപി സംഘര്‍ഷം മുറുകുന്ന ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കേന്ദ്ര സേനയെ വിന്യസിക്കുന്നു. കേന്ദ്ര സേനയുടെ ആദ്യ സംഘം വരുംദിവസങ്ങളില്‍ ബംഗാളിലെത്തുമെന്നാണ് വിവരം. പതിവ് രീതി അനുസരിച്ച്, സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷമാണ് കേന്ദ്ര...

നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് വധിച്ചു

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് ജവാന്‍മാര്‍ വെടിവച്ചുകൊന്നു. ബിഎസ്എഫ് വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സാംബ സെക്ടറിലെ ചാക്ക് ഫക്വീറ ബോര്‍ഡര്‍ പോസ്റ്റില്‍ രാവിലെ 9:45 ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാക് ഭീകരന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് സൈന്യത്തിന്റെ...

ത്രിപുരയില്‍ ബി.എസ്.എഫ്. സംഘത്തെ നുഴഞ്ഞുകയറ്റക്കാര്‍ ആക്രമിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ്. ജവാന്‍മാരെ ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. ഒരു സൈനികന് ഗുരുതര പരിക്കേറ്റു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ത്രിപുരയിലെ ദെബിപുര്‍ ഗ്രാമത്തില്‍ പതിവ് പരിശോധനയ്ക്കിടെ ബി.എസ്.എഫ് ജവാന്‍മാരെ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങളാണ്...

തേജ് ബഹാദൂര്‍ യാദവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ദില്ലി: നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് സൈനികന്‍ തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കഴമ്പില്ലെന്ന കാരണത്താല്‍ ഹര്‍ജി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍നിന്ന് മത്സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. ...

കാശ്മീരില്‍ പാക് ഷെല്ലാക്രമണം; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളില്‍ ബുധനാഴ്ച രാത്രി പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെടിവയ്പും ഷെല്ലാക്രമണവും രാത്രിയിലും...
Advertismentspot_img

Most Popular