കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മജേര്‍ഹട്ടില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് അപകടം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം.
കൊല്‍ക്കത്ത...