Tag: bollywood

പ്രമുഖ ബോളിവുഡ് നടന്റെ മകളുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

പ്രമുഖ ബോളിവുഡ് നടന്റെ മകളുടെ സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുംബൈ മലാദ് സ്വദേശി ഖുമൈൽ ഹനീഫ് പട്ടാനി(25)യെയാണ് മുംബൈ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രമുഖ ബോളിവുഡ് നടന്റെ മകളെയാണ് ഇയാൾ സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി...

അഭിനയത്തില്‍ മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും മാഫിയ ശക്തം; ആരൊക്കെ പാടണമെന്നും, വേണ്ടെന്നും ഇവരാണ് തീരുമാനിക്കുന്നത്; വെളിപ്പെടുത്തലുമായി സോനു നിഗം

സുശാന്ത് സിങ് രാജ്പുതിന്റെ മരണം ബോളിവുഡ് സിനിമാ ലോകത്ത് കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇരിക്കുകയാണ്. ബോളിവുഡിലെ മാഫിയാ സംഘത്തിനെതിരേ ആണ് വിമര്‍ശനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ അഭിനയ ലോകത്ത് മാത്രമല്ല, സംഗീതരംഗത്തും വേറിട്ട അവസ്ഥയല്ല ഉള്ളതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് പ്രശസ്ത ഗായകന്‍ സോനു നിഗം...

എന്റെ മക്കളെ വെറുതെ വിടൂ…, വേദനയോടെ അജയ്ദേവഗണ്‍

വേണമെങ്കില്‍ എന്നെയും ഭാര്യയേയും ട്രോളിക്കോളൂ, എന്റെ മക്കളെ വെറുതെ വിടൂ... വേദനയോടെയുള്ള ഈ വാക്കുകള്‍ ബോളിവുഡ് താരം അജയ്ദേവഗണ്‍. മക്കളെ ട്രോളുന്നതിനെതിരെ വൈകാരികമായിട്ടാണ് അജയ് ദേവഗണ്‍ പ്രതികരിച്ചത്. ചിലര്‍ക്ക് ഇതൊന്നും കാര്യമായിരിക്കില്ല, എന്നാല്‍ ഇത്തരം ട്രോളുകള്‍ ക്രൂരതയാണെന്നും അത് തന്നെ ഏറെ വേദനിക്കുന്നതായും...

ഒടുവില്‍ അത് സംഭവിക്കുന്നു; ദീപിക- രണ്‍വീര്‍ വിവാഹം നവംബറില്‍; ക്ഷണക്കത്ത് പുറത്തിറക്കി

ഏറെക്കാലമായി ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന ദീപിക-രണ്‍വീര്‍ വിവാഹം ഇതാ നടക്കാന്‍ പോകുന്നു. രണ്ടുപേരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും വിവാഹം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാന്‍ ദീപികയോ രണ്‍വീറോ തയ്യാറായിരുന്നില്ല. നവംബറോടെ ഇരുവരും ഇറ്റലിയില്‍വെച്ച് വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ...

യുവാവും സുന്ദരനുമായിരുന്ന കാലത്ത് ആരും വിളിച്ചില്ല; പിന്നീട്‌ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിന്നുവെന്ന് ശശി തരൂര്‍!!! ക്ഷണം നിരസിക്കാനുള്ള കാരണം …

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു തനിക്ക് ക്ഷണം ലഭിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ നായകനായ ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേയ്ക്കായിരുന്നു അവസരം ലഭിച്ചത്. 'വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു...

ഹൃത്വിക്ക് റോഷനെതിരെ ചെന്നൈ പോലീസ് കെസെടുത്തു

ചെന്നൈ: ബോളിവുഡ് താരം ഹൃത്വിക് റോഷനെതിരെ വഞ്ചനാ കുറ്റം ചുമത്തി ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. ആര്‍.മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് സൂപ്പര്‍ താരത്തിനും എട്ടു പേര്‍ക്കും എതിരെ കേസെടുത്തത്. 'സൂപ്പര്‍ 30'യുടെ റിലീസ് സംബന്ധിച്ച തിരക്കിലിരിക്കെയാണ് ഹൃത്വിക്കിനെതിരെ പരാതി. 2014 ഹൃത്വിക്കിന്റെ ലൈഫ്...

കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിളമ്പുന്ന ഈ ബോളിവുഡ് താരത്തെ ആരെങ്കിലും അറിഞ്ഞോ, എന്നാല്‍ ഈ വീഡിയോ കണ്ടു നോക്ക്

കൊച്ചി:പ്രളയത്തിലാഴ്ന്ന കേരളത്തില്‍ സ്‌നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കളയില്‍ ബോളിവുഡ് താരവും. താന്‍ സ്ഥിരമായി സഹകരിക്കുന്ന ലാങ്‌റില്‍ പങ്കു ചേരാന്‍ മുബൈയില്‍ നിന്നും എത്തിയ താരം, കൊച്ചി തേവരയിലെ ഗുരുദ്വാര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. തന്റെ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് രണ്‍ദീപ് ഹൂഡ. യുകെ...

ഒടിയന്റെ ഭാഗമാകാന്‍ അജയ് ദേവ്ഗണും…!!!

മലയാളി സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഭാഗമാകാന്‍ ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണും എത്തുന്നു. പ്രകാശ് രാജും മഞ്ജു വാരിയരും അടക്കം നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. എന്നാല്‍, ചിത്രത്തില്‍ അഭിനയിക്കുന്നതിനല്ല താരം എത്തുന്നത്, പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എന്‍.വൈ....
Advertismentspot_img

Most Popular