ആകാശത്ത് ചാന്ദ്രവിസ്മയം തീര്‍ത്ത് ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ പ്രതിഭാസങ്ങള്‍ ദൃശ്യമായി. കണ്ടില്ലെങ്കില്‍ ഈ ജന്മത്തില്‍ പിന്നെ കാണാന്‍ കഴിയില്ലെന്നതു കൊണ്ടു തന്നെ ജനങ്ങള്‍ ആകാംഷയോടെയാണ് വൈകീട്ടോടെ ആകാശത്തു കണ്ണും നട്ടിരുന്നത്.ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ ചാന്ദ്രപ്രതിഭാസങ്ങള്‍ അപൂര്‍വമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത്...
തിരുവനന്തപുരം: ഒന്നരശതാബ്ദങ്ങള്‍ക്ക് ശേഷം ആകാശത്ത് അരങ്ങേറുന്ന ആത്ഭുത പ്രതിഭാസത്തിന് ഇന്ന് വൈകിട്ട് സാക്ഷിയാകാം. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഇന്ന് ഒരുമിക്കും. 152 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വപ്രതിഭാസം ആകാശത്ത് തെളിയുന്നത്.
ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു...