Tag: blasters

മംഗളൂരു സ്‌ഫോടനം: 18 ഇടത്ത് റെയ്ഡ്; പരിശോധന മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുള്‍പ്പെടെ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 18 ഇടങ്ങളില്‍ പോലീസ് റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു. മൈസൂരുവിലും മംഗളൂരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ...

ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ജയം

ഐ എസ് എൽ; വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. പൊരുതിക്കളിച്ച എഫ് സി ഗോവയിൽ നിന്നും വിജയം പിടിച്ച് വാങ്ങിയത് ഒന്നിനെതിരേ മൂന്ന് ഗോളിന്. മഴ പെയ്ത് കുതിർന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരുടെ മനസ്സ് നിറച്ച് സൂപ്പർ താരം അഡ്രിയാൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിനെ...

ലൈഫ് മിഷൻ അഴിമതി: അന്വേഷണം ബ്ലാസ്റ്റേഴ്സിലേക്ക്

കൊച്ചി ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോൺസർമാർ ആയിരുന്നുവെന്നു കണ്ടെത്തിയത്. പ്രധാന സാമ്പത്തികഇടപാടുകൾ വെളിപ്പെടുത്തണമെന്ന് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ...

ഗര്‍ഭിണിയായ കാട്ടാനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് കോഹ് ലി

മുംബൈ: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കായികലോകം. ആനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും...

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന് ‘എട്ടിന്റെ പണി കിട്ടി’

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്ക് രണ്ടുമത്സരങ്ങളില്‍ നിന്ന് വിലക്ക്. എടികെയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. എടികെ പരിശീലകന്‍ അന്റോണിയോ ഹബാസ്, ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോ എന്നിവര്‍ക്കും വിലക്കുണ്ട്. ഇരുവരും...

വിനീതും റാഫിയും ചെന്നൈ വിട്ടു; ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന് സൂചന

ചെന്നൈ: മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്.സിയോട് വിട പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം ഹാളിചരണ്‍ നര്‍സാറിയേയും ചെന്നൈ റിലീസ് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ റാഫി ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തുമെന്ന സൂചനയുണ്ട്. അതേസമയം വിനീത് ഏത് ടീമിലാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ...

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെതിരേ സി.കെ വിനീത് പൊലീസില്‍ പരാതി നല്‍കി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ നിയമനടപടിയുമായി ചെന്നൈയ്ന്‍ എഫ്.സി താരം സി.കെ വിനീത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് സി.കെ വിനീത് എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ ബഌസ്‌റ്റേഴ്‌സ്...

വീണ്ടും സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ്

ഐ.എസ്.എല്ലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബെംഗളൂരു എഫ്.സിയോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ...
Advertismentspot_img

Most Popular