Tag: bjp

ആഹ്‌ളാദ നിമിഷം.. പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി നീക്കി.. ഈ മാസം 25ന് ചിത്രം ഇന്ത്യയിലുടനീളം റിലീസ് ചെയ്യും

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പദ്മാവതിന് നാലു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന...

പശുവിന്‍ പാലിന് പാപങ്ങളെ കഴുകി കളയാനുള്ള ശക്തിയുണ്ട്…! ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഔഷധം; വിവാദ പരാമര്‍ശവുമായി ഗോ സേവ ആയോഗ്

ന്യൂഡല്‍ഹി: പശുവിന്‍ പാലിന് പാപങ്ങളെ കഴുകിക്കളയാനുള്ള ശക്തിയുണ്ടെന്ന് ഗോ സേവാ ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്ള. ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഒഷധമാണെന്നും മംഗ്ള പറഞ്ഞു. തടവുകാരെ സന്മാര്‍ഗത്തിലെത്തിക്കാന്‍ ഹരിയാനയിലെ ജയിലുകളില്‍ പശു തെറാപ്പിക്ക് തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു...

തിരുവനന്തപുരം കാരക്കോണത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കാരക്കോണം തോലടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തോലടി സതീഷ് കുമാറിനെ വെള്ളറ കലുങ്ക് നടയില്‍ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ സതീഷ് കുമാറിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. കാരക്കോണം തോലടി സ്വദേശി...

പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ ചെയ്യ്‌തെന്ന് സൂചന, ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിഎച്ച്പി

ഭോപ്പാല്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിലെന്ന് സൂചന. രാജസ്ഥാന്‍ സര്‍ക്കാരാണ് മുതിര്‍ന്ന ഹിന്ദുനേതാവായ തൊഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റെന്നാണ് വിവരം. അതേസമയം വിഎച്ച്പി നേതൃത്വം പ്രവീണ്‍ തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്നാണാണ് ഇത്...

മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം ഭരണം മാറും…സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി മന്ത്രി

പൂനെ: സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രി ഗിരിഷ് ബാപട്. മഹാരാഷ്ട്രയില്‍ അടുത്തവര്‍ഷം ഭരണം മാറുമെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രിയും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായ ഗിരിഷ് ബാപട് പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൂനെയില്‍ കര്‍ഷകരോട് സംസാരിക്കവെയാണ് ഗിരിഷ് ബാപട്...

യു.പിയില്‍ കക്കൂസിനും രക്ഷയില്ല.. കക്കൂസിനെയും കാവി വല്‍ക്കരിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ: യുപിയില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സ്ഥാനമേറ്റ ശേഷം സമസ്ത മേഖലകളും കാവിവത്കരണമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും ബസ്സുകള്‍ക്കും ഹജ്ജ് ഹൗസിനും പിന്നാലെ സംസ്ഥാനത്തെ ശൗചാലയങ്ങള്‍ക്കും കാവി നിറം പൂശിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലെ കക്കൂസകള്‍ക്കാണ് യുപി സര്‍ക്കാര്‍...

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പുസ്തകത്തിന് പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ കോപ്പുകൂട്ടലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിയെ കളങ്കപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നബിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളോടെ ആര്‍.എസ്.എസ് പുറത്തിറക്കിയ പുസ്തകം രണ്ടാംക്ലാസിലെ കുട്ടികളുടെ ബാഗില്‍ തിരുകിക്കയറ്റിയതിന് പിന്നില്‍ നിഗൂഢ നീക്കമുണ്ടെന്നും അവര്‍ ആരോപിച്ചു. 'കഴിഞ്ഞദിവസം ഒരു പുസ്തകം...

കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുവിരുദ്ധം; ബി.ജെ.പി, ആര്‍.എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത അവസാനിപ്പിക്കണം: അമിത് ഷാ

ചിത്രദുര്‍ഗ: കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാണെന്നും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ചിത്രദുര്‍ഗയില്‍ നടന്ന പരിവര്‍ത്തനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളില്‍നിന്നും അകന്നുകഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ക്ഷേമത്തിനായിരുന്നു. ജനങ്ങള്‍ക്കു...
Advertismentspot_img

Most Popular