കൊച്ചി: എക്സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.
കേരളത്തില്‍നിനിന്ന് ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാകും. ശബരിമല വിഷയത്തില്‍ ഇനിയെങ്കിലും എല്‍ ഡി എഫ് നിലപാട്...
പമ്പ: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത.
പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍...
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ തകര്‍ക്കപ്പെട്ട ബംഗാളി നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കാന്‍ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനര്‍ജി. പ്രതിമ പഞ്ചലോഹങ്ങള്‍ കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു മമത.
''ബിജെപി തന്നെ തകര്‍ത്ത പ്രതിമ വീണ്ടും നിര്‍മിക്കാന്‍ ബംഗാളിനറിയാം....
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വര്‍ഗ്ഗീയ പ്രസംഗം നടത്തി വോട്ട് പിടിക്കാന്‍ യോഗി ആദിത്യനാഥിന്റെ ശ്രമം. ദുര്‍ഗ്ഗാപൂജയുടെ സമയം മാറ്റില്ലെന്നും വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടേയെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗം. മുഹറവും ദുര്‍ഗ്ഗാപൂജയും ഒരേ ദിവസമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരമാര്‍ശം.
'രാജ്യം മുഴുവനും ദുര്‍ഗ്ഗാപൂജയും...
ന്യൂഡല്‍ഹി: ബിജെപി ഇതിനോടകം തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച് ചേര്‍ത്ത യോഗത്തെ അദ്ദേഹം പരിഹസിച്ചു. അവര്‍ക്ക് ഇനി യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം.
രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ്...
കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന്റെ പേരില്‍ അടുത്ത ബന്ധുവിനെ യുവാവ് വെടിവെച്ചു. ഹരിയാനയിലെ ജജ്ജാറില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനെ വെടിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് വെടിവെക്കാനുള്ള പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്.
ഹരിയാനയിലെ...
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെയാണെന്ന പരാമര്‍ശം നടത്തിയ കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന് ശ്രമിക്കുന്നതെന്നും...
ബി.ജെ.പി.ക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി. ബംഗാളില്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റ് ബി.ജെ.പി. നേടുമെന്ന് കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പരാതി.
വിഷയം അടിയന്തരമായി അവയ്ലബിള്...