തിരുവനന്തപുരം: കോളേജ് അധ്യാപികമാര്‍ക്കു നേരെ അസഭ്യവര്‍ഷവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ പ്രിന്‍സിപ്പലിനും അധ്യാപികമാര്‍ക്കും എതിരെയായിരുന്നു പ്രതിഷേധ യോഗത്തിനിടയില്‍ ബിജെപി നേതാവിന്റെ അശ്ലീല പ്രസംഗം.
കഴിഞ്ഞ ആഴ്ച കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തതോടെ ആറ് എബിവിപി...
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബദോഹി ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്യാമെന്ന് വാഗ്ദാനം...
ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സന്തോഷ് ഗംഗ്വാര്‍.
'ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍...