കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 18കാരനെ കെട്ടിത്തൂക്കി കൊന്നു. ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇയാളെ കൊല ചെയ്തതെന്ന് ടി. ഷര്‍ട്ടില്‍ എഴുതിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
'18ാം വയസുമുതല്‍ ബി.ജെ.പി രാഷ്ട്രീയം കളിച്ചതിനാണ് ഇത്. വോട്ട് ചെയ്ത അന്ന് മുതല്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് നീ...