Tag: biopic

ജയലളിതയുടെ ജീവിതം സിനിമയാകുന്നു, തമിഴരുടെ അമ്മയായി നിത്യാമേനോന്‍ എത്തുന്നു

ജയലളിതയുടെ മരണത്തിന് പിന്നാലെ നിരവധി സംവിധായകര്‍ ഇവരുടെ ജീവിതകഥ പറയുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജയലളിതയുടെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തുവിട്ടത് സംവിധായകന്‍ എംആര്‍ മുരുഗദോസ് ആയിരുന്നു. നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലഷ്മി ശരത്കുമാര്‍ ജയലളിതയെ അവതരിപ്പിക്കും...

സില്‍ക്ക് സ്മിതയുടെ ജീവിതം ഒരു സിനിമ കൊണ്ട് തീരുന്നതല്ല:പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നു,സംവിധാനം പാ രഞ്ജിത്

സില്‍ക്ക് സ്മിതയുടെ ജീവിത കഥ വീണ്ടും തിരശീലയില്‍ എത്തുന്നു. സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി പ്രഖ്യാപിച്ച പാ രഞ്ജിത്താണ് സ്ല്ക്ക് സ്മിതയുടെ ജീവിതം വെബ് സീരീസിലൂടെ വീണ്ടും തിരശീലയില്‍ എത്തിക്കുന്നത്. നേരത്തെ വിദ്യാ ബാലനെ നായികയാക്കി മിലന്‍ ലുതെരിയ സംവിധാനം ചെയ്ത 'ദി ഡേര്‍ട്ടി...

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു, നായികയായി എത്തുന്നത് …

ചെന്നൈ : ഒരു ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇളംനീലതരംഗം തീര്‍ത്ത ഷക്കീലയുടെ ജീവചരിത്രവും സിനിമയാകുന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ്...
Advertismentspot_img

Most Popular