Tag: bijumenon

ലൂസിഫര്‍ തെലുങ്കിലെ ‘ബോബി’ ബിജു മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ ബിജു മേനോന്‍ വില്ലന്‍. വിവേക് ഒബ്‌റോയി അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഗോഡ്ഫാദര്‍ എന്ന പേരിലാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താര...
Advertismentspot_img

Most Popular