Tag: bihar

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്…

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്. എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തു​ന്നു. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട കു​തി​പ്പ് ത​ട​ഞ്ഞ മ​ഹാ​സ​ഖ്യം മു​ന്നി​ലേ​ക്ക് ക​യ​റു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ ലീ​ഡ് നി​ല​യി​ൽ ഇ​പ്പോ​ഴും എ​ൻ​ഡി​എ കേ​വ​ല ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. 33 മ​ണ്ഡ​ല​ങ്ങ​ളി​ൽ 1000...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അന്തിമ ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അന്തിമ ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മന്ദഗതിയില്‍ നടക്കുന്നതിനാലാണ് അന്തിമ ഫലം വൈകുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ നിലവിലെ ലിഡ് അനുസരിച്ച് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രുകോടി വോട്ടുകള്‍ മാത്രമാണ്...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന. അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കൊവിഡ് പോസിറ്റീവായ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ടിംഗ് ചെയർമാൻ ആവ്ദേശ് നാരായൺ സിംഗിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നിതീഷിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. നിതീഷിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പതിനഞ്ച് സ്റ്റാഫുകളുടെ സ്രവങ്ങളും പരിശോധനയ്ക്ക്...

അനുമതി ലഭിച്ചില്ല: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പോകാനിരുന്ന ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍ സ്‌റ്റേഷനുകളില്‍നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണു കാരണം. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍നിന്നു ബിഹാറിലേക്ക് 5574 അതിഥിത്തൊഴിലാളികളുമായി അഞ്ചു ട്രെയിനുകള്‍ ഇന്നലെ പുറപ്പെട്ടിരുന്നു. കണ്ണൂരില്‍ 1140 പേരുമായി...

ഐശ്വര്യാറായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

പാട്‌ന: ഐശ്വര്യാറായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യയാണ് ബീഹാറിലെ ഛപ്രയില്‍ നിന്ന് മത്സരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. . എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ലാലുപ്രസാദ് യാദവിന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ഐശ്വര്യയെ ഛാപ്രയില്‍ നിന്ന് ലോക്‌സഭയിലെത്തിക്കണമെന്നത്...

കാലിത്തീറ്റ കുംഭകോണം; നാലാം കേസില്‍ ലാലുവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും; ഇനി രണ്ടു കേസുകള്‍ കൂടി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ഏഴുവര്‍ഷം തടവ്. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രത്യേക സിബിഐ കോടതിയാണു വിധി പ്രസ്താവിച്ചത്. 1995 -– 96 കാലയളവില്‍ ഡുംക ട്രഷറിയില്‍നിന്ന്...

മുസ്ലീം സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മണ്ഡലം ഭീകരരുടെ സ്വര്‍ഗമാകും; വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

പാറ്റ്ന: മുസ്ലീം സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായ സര്‍ഫറാസ് ആലം ജയിച്ചാല്‍ അരാരിയ ഐ.എസുകാരുടെ സ്വര്‍ഗമാകുമെന്നും മറിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി പ്രദീപ് സിങ്ങിന്റെ വിജയം ദേശീയതയ്ക്ക് ആവേശം പകരുമെന്നും ബി.ജെ.പി നേതാവ് നിത്യാനന്ദ് റായ് പറഞ്ഞു. 2014ല്‍ പ്രദീപ് സിങ്ങിനെ...

പദ്മാവത് പ്രദര്‍ശിപ്പിക്കാനിരുന്ന തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; പ്രകോപനം മുന്നറയിപ്പ് അവഗണിച്ചത്

പാട്ന: വിലക്ക് നീങ്ങിയതോടെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയ തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍...
Advertismentspot_img

Most Popular

G-8R01BE49R7