Tag: big boss

ആദ്യ പ്രണയം മലയാളത്തിലെ സൂപ്പര്‍ താരത്തോടെന്ന് ശ്വേതാ മേനോന്‍!!! രഞ്ജിനിയുടെ ആദ്യപ്രണയം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒടുവില്‍ കാമുകന്‍

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ തങ്ങളുടെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ച് മത്സരാര്‍ഥികള്‍ മനസ് തുറന്നു. രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, ശ്വേത മേനോന്‍ തുടങ്ങിയ നിരവധിപ്പേരാണ് ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ് വികാരഭരിതരായത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം...

അരിസ്‌റ്റോ സുരേഷ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അനുയോജ്യനല്ലെന്ന് ശ്വേത

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് തുടക്കത്തിലേ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചലചിത്ര സീരിയല്‍ മേഖലയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ആദ്യ ദിനം പുലര്‍ച്ചെ വരെ നീണ്ട...

ഇനി ചെറിയ കാര്യങ്ങളില്ല വലിയ കളികളികള്‍ തന്നെ….! ബിഗ് ബോസിന് പൊടിക്കുന്നത് കോടികള്‍; പറയുന്നത് ശരിയാണ്

കൊച്ചി:ഇനി ചെറിയ കളികളില്ല വലിയ കാര്യങ്ങള്‍ മാത്രം' എന്ന ടാഗ്ലൈനോടെയാണ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആ ടാഗ് ലൈനിനോട് എല്ലാവിധത്തിലും യോജിക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ...

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ആളുകള്‍ക്ക് വളരെ താല്‍പര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിലെ ബിഗ് ബോസായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാന്‍ കടന്നുവരുന്നത് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നു വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ആരംഭിക്കും. ഇപ്പോഴിതാ ഷോയുടെ കൂടുതല്‍ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കു വെച്ചിരിക്കുകയാണ്. അന്യന്റെ സ്വകാര്യ...

ഇനി ചെറിയ കാര്യങ്ങളില്ല… വലിയ കളികള്‍ മാത്രം… മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ മലയാളം ബിഗ് ബോസ് ജൂണ്‍ 24 മുതല്‍ സംപ്രേഷണം ആരംഭിക്കും. പരിപാടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം ഹിറ്റായി മാറിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സൂപ്പര്‍...

പരസ്പരം മറന്നുള്ള മത്സരാര്‍ത്ഥികളുടെ വികാരപ്രകടനങ്ങള്‍ വര്‍ധിക്കുന്നു!!! ബിഗ് ബോസ് വീണ്ടും കോടതി കയറുന്നു

വിവാദങ്ങള്‍ അവസാനിക്കാതെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ്. ഇതിന് മുമ്പും ഈ ഷോയെ ചൊല്ലി പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഷോയുടെ മറാഠിപതിപ്പാണ് ഇപ്പോള്‍ കോടതി കയറുന്നത്. നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖാണു ഷോയിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. മത്സരാര്‍ത്ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ടിപ്നിസും...

ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍!!! ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ലാലേട്ടന്‍

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ് വ്യത്യസ്തമായ റിയാലിറ്റി ഷോയുമായി എത്തുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായെത്തുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്തവും നാടകീയവുമായ ഉള്ളടക്കം...

ബിഗ് ബോസ് മലയാളത്തിലേക്ക്… അവതാരകനായെത്തുന്നത് മമ്മൂട്ടി!!! ഷൂട്ടിംഗ് സെറ്റ് പൂനെയില്‍

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തി സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ഹിന്ദി ടെലിവിഷന്‍ ഷോ ബിഗ് ബോസ് മലയാളത്തിലേക്ക്. മമ്മൂട്ടിയെയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരകനായി സമീപിച്ചിരിക്കുന്നത്. എന്നാല്‍, മമ്മൂട്ടി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മോഹന്‍ലാലും പരിഗണനയിലുണ്ട്. ഏഷ്യാനെറ്റ് അതീവ രഹസ്യമാക്കിവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷന്‍ ഷോയുടെ...
Advertismentspot_img

Most Popular