Tag: big boss

ബിഗ് ബോസിലേക്ക് ‘ഉലകനായകന്റെ’ അപ്രതീക്ഷിത എന്‍ട്രി,ഞെട്ടിത്തരിച്ച് മത്സരാര്‍ത്ഥികള്‍ (വീഡിയോ)

കൊച്ചി:എലിമിനേഷന്‍ പ്രക്രിയയിലേക്ക് നീങ്ങുന്ന ബിഗ് ബോസ് ഹൗസില്‍ ഒരു അതിഥി അപ്രതീക്ഷിതായി എത്തി. നടന്‍ കമല്‍ഹാസനാണ് മത്സരാര്‍ത്ഥികള്‍ക്ക് മുമ്പിലെത്തിയത്. എലിമിനേഷന്‍ നടക്കുന്ന ശനിയാഴ്ച്ചയാണ് കമല്‍ഹാസനെത്തുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മോഹന്‍ലാലും ഹൗസിലുണ്ട്. തന്റെ സിനിമയുടെ പ്രചരണാര്‍ത്ഥമാണ് കമല്‍ എത്തിയത്. കഴിഞ്ഞയാഴ്ച്ച തെലുഗ് ബിഗ് ബോസ്...

‘ശ്വേത എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ചു, കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറഞ്ഞ് വിവേചനം കാട്ടി’: ബിഗ്ഗ് ബോസിലെ ദിയ സന

കൊച്ചി:ബിഗ് ബോസില്‍ തനിക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നതായി സാമൂഹ്യപ്രവര്‍ത്തകയും തിരുവനന്തപുരം ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ ദിയ സന. ശ്വേത മേനോന്‍ അടക്കമുളള മുതിര്‍ന്ന താരങ്ങളില്‍ നിന്ന് വിവേചനം അനുഭവപ്പെട്ടതായി ദിയ ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രഞ്ജിനിയും ശ്വേതയുമൊന്നും ആദ്യമൊന്നും തന്നോട്...

ബിഗ് ബോസില്‍ ഇനിയും തുടരാനാവില്ലെന്ന് സുരേഷ്; നോമിനേറ്റ് ചെയ്ത് പുറത്താക്കണം

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് പ്രോഗ്രാമില്‍ വീണ്ടും വിവാദം ഉയരുന്നു. പ്രതിദിനം വരുന്ന അനേകം വിമര്‍ശനങ്ങളേയും വിവാദങ്ങളേയും അനുമോദനങ്ങളെയും ഒരു പോലെ സ്വീകരിച്ച് മുന്നേറുന്ന പരിപാടിയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പതിനാറ് മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ്...

ബിഗ് ബോസിന്റെ ചതിക്കുഴികള്‍ തുറന്ന് പറഞ്ഞ് എലിമിനേറ്റ് ചെയ്യപ്പെട്ട മത്സരാര്‍ഥി !!!

മികച്ച പ്രതികരണവുമായി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. സൂപ്പര്‍താരം മോഹന്‍ലാലാണ് അവതാരകന്‍. പതിനാറു പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 13 പേരാണ് ബാക്കിയുള്ളത്. മൂന്നു പേര്‍ ഇതിനോടകം എലിമിനേറ്റ് ആയി. എന്നാല്‍ ബിഗ് ബോസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എലിമിനേറ്റ്...

ബിഗ് ബോസ് റിയാലിറ്റി ഷോയെ വിമര്‍ശിച്ചവര്‍ക്ക് മോഹന്‍ലാല്‍ മറുപടിയുമായി

ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പുതുമകള്‍ അവതരിപ്പിച്ച് മുന്നേറുകയാണ്. ഓരോ എ്പ്പിസോഡുകള്‍ കഴിയുന്തോറും വരുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഉണ്ടാകുന്ന വിവാദവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. ഓരോ ദിവസവും കഴിയും തോറും ബിഗ് ബോസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഏറി വരികയാണ്. അവതാരകനായ മോഹന്‍ലാലിനോടു...

പ്രിയപ്പെട്ട മോഹന്‍ലാല്‍… ‘കന്നു കൂത്താടിയാല്‍ കൊള്ളാം കാള കൂത്താടിയാല്‍ എന്തിനു കൊള്ളാം?’, വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

കൊച്ചി:ഏറെ പ്രതീക്ഷയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസുമായി മോഹന്‍ലാല്‍ മലയാളിക്ക് മുന്നിലെത്തിയത്. മറ്റു ഭാഷകളിലെ ഷോ കണ്ട മലയാളികളും ഏറെ ആകാംക്ഷയോടെയാണ് ബിഗ്ബോസ് മലയാളത്തിനായി കാത്തിരുന്നത്. എന്നാല്‍ ആരംഭം മുതല്‍ പരിപാടിയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇങ്ങനെയൊരു പരിപാടിയില്‍ അവതാരകനായി വരാന്‍...

ഹിമ മാന്തിയെന്ന് ശ്വേതാ മേനോന്‍!!! ബിഗ് ബോസ് നല്‍കിയ പണം രജ്‌നിയും സാബുവും തിരിമറി നടത്തിയെന്ന് അനൂപ് ചന്ദ്രന്‍

രണ്ട് ലക്ഷം രൂപ രണ്ട് മുതലാളിമാര്‍ക്ക് (രഞ്ജിനി, സാബു) നല്‍കി ബിഗ് ബോസ് ഒരു ജോലി ഏല്‍പ്പിച്ചു. ഈ പണത്തില്‍ നിന്ന് മറ്റ് മത്സരാര്‍ത്ഥികളെ തൊഴിലാളികളായി കണക്കാക്കി പണം വിതരണം ചെയ്യണം. നിശ്ചിത സമയത്തിനുളളില്‍ സ്റ്റോര്‍ റൂമില്‍ നിന്ന് കൈ ചെയിന്‍ നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍...

അടിവസ്ത്രം കാണാതായ അരിസ്റ്റോ സുരേഷിന് മോഹന്‍ലാല്‍ സമ്മാനമായി അടിവസ്ത്രം നല്‍കി!!! കൂടെ ഒരു കുറിപ്പും.. ‘ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍’

ചുരുങ്ങിയ ദിവസംകൊണ്ട് മലയാളി പ്രേക്ഷകരെ ഏഷ്യാനെറ്റിന് മുന്നില്‍ പിടിച്ചിരുത്തിയ ബിഗ് ബോസില്‍ നിന്ന് ആദ്യത്തെ മത്സരാര്‍ഥിയെ ഇന്ന് എലിമിനേറ്റ് ചെയ്യും. ഒരാഴ്ച്ചത്തെ പ്രകടനം വിലയിരുത്തിയാണ് അനുയോജ്യനല്ലാത്ത മത്സരാര്‍ത്ഥിയെ പുറത്താക്കാനൊരുങ്ങുന്നത്. നേരത്തേ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ബിഗ് ബോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മനോജ് വര്‍മ്മ പുറത്തുപോയിരുന്നെങ്കിലും ആദ്യ...
Advertismentspot_img

Most Popular