മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മാസ് കഥാപാത്രങ്ങളിലൊന്നായിരുന്നു സ്ഫടികത്തിലെ ആടുതോമ. ചിത്രം പുറത്തിറങ്ങി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും തോമാച്ചന്‍ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും പാട്ടുകളും മുതല്‍ മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസുമൊക്കെ സൂപ്പര്‍ ഹിറ്റാണ്. ചിത്രത്തില്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായ ഒന്നായിരുന്നു...