തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് ആദ്യമായി മീഡിയയ്ക്കു മുൻപിൽ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി. അപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്നും എന്നാൽ കുറ്റവാളിയാണെന്നു വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ ലക്ഷ്മി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ...