കൊച്ചി: ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏതാനും നടീനടന്മാരുടെയും പ്രധാനപ്പെട്ട ആളുകളുടെയും മൊഴികൾ മാത്രമാണ് ഹേമ കമ്മിറ്റി എടുത്തതെന്നും സിനിമയിലെ വലിയ വിഭാഗമായ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അവഗണിച്ചെന്നും അവർ ആരോപിച്ചു. ഫെഫ്കയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷ കൂടിയായ ഭാഗ്യലക്ഷ്മി,...
കുടുംബാംഗത്തിൽ നിന്നും തനിക്കുണ്ടായ അപമാനവും അതിനെതിരെ രൂക്ഷമായി പ്രതികരിച്ച രീതിയും വെളിപ്പെടുത്തി നടി ഭാഗ്യലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ച ഭർത്താവിന്റെ അനുജനെ വിറക് എടുത്ത് തല്ലുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അമിത മദ്യപാനിയായ അനുജനിൽ നിന്നും അങ്ങനെയൊരു മോശം വാക്കു വന്നിട്ടും ഭർത്താവും മറ്റ് കുടുംബാഗംങ്ങളും...