വരാപ്പുഴ: പറവൂരിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ 23കാരനെ പൊലീസ് തിരയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് പറയുന്നത്.
ഒരാഴ്ച മുമ്പ്...
അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത പാടെ നിഷേധിച്ചിരിക്കുകയാണ് ബിഗ് ബി. താന്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നായിരിന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബച്ചന്‍ നല്‍കിയ മറുപടി.
സംവിധാനത്തെ കുറിച്ച് എനിക്ക് വളരെ കുറച്ച് അറിവേ ഉള്ളൂ. ഷൂട്ട്...