Tag: beauty spa

ബ്യൂട്ടി സ്പാ നിര്‍മ്മിച്ചത് അനധികൃതമായി; പ്രിയങ്ക ചോപ്രയ്ക്ക് ബി.എം.സി നോട്ടീസ്

മുംബൈ: അനധികൃതമായി കരിഷ്മാ ബ്യൂട്ടി സ്പാ നിര്‍മിച്ചുവെന്ന പേരില്‍ പ്രിയങ്ക ചോപ്രയ്ക്ക് ബിഎംസി നോട്ടീസ്. ഒഷിവാരയില്‍ പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്പായുടെ അകത്തും അനധികൃത നിര്‍മാണം കണ്ടെത്തി. മഹാരാഷ്ട്ര റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ആക്ട് ലംഘിച്ചാണ് സ്പായുടെ...
Advertismentspot_img

Most Popular

G-8R01BE49R7