Tag: bbc

ബിബിസിയില്‍ തല്‍സമയം കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ; വിഡിയോ വൈറല്‍

കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം രാജ്യാന്തര മാധ്യമം ബിബിസിയില്‍ തല്‍സമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊറോണ വൈറസിനെ ചെറുക്കാന്‍ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബിബിസി വേള്‍ഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ശൈലജ മറുപടി നല്‍കി. തല്‍സമയ ചര്‍ച്ചയുടെ വിഡിയോ...

മോദി ട്രംപിനേക്കാള്‍ അപകടകാരി!!! ഇന്ത്യയില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയത്. 'ദ മിനിസ്റ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനസ് 'എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ബി.ജെ.പി...

ബോളിവുഡ് എന്ന പേര് ബി.ബി.സി നല്‍കിയത്!!! ബോളിവുഡിനെ പുനര്‍നാമകരണം ചെയ്യണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ഹിന്ദി സിനിമ മേഖലയെ മൊത്തത്തില്‍ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മാറ്റണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്. ബോളിവുഡ് എന്ന പേര് പുനര്‍നാമകരണം ചെയ്യണമെന്നും വര്‍ഗീയ ഹിന്ദി സിനിമകള്‍ ഇംഗ്ലീഷ് സിനിമകളുടെ പതിപ്പാണെന്നു അദ്ദേഹം പരിഹസിച്ചു. ബിബിസി ചാനല്‍ നല്‍കിയ പേരാണ് ബോളിവുഡ്. ഈ...

കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിക്ക് വീണ്ടും തിരിച്ചടി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ യാതൊരു സര്‍വേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ...

സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം അന്താരാഷ്ട്ര മധ്യമങ്ങളിലും ഹിറ്റ്; ബി.ബി.സി ഉള്‍പ്പെടെ രജനികാന്തിന്റെ വാര്‍ത്ത നല്‍കിയത് വന്‍ പ്രാധാന്യത്തോടെ

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയ്ക്ക് അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്‍ സ്വീകാര്യത. ന്യൂയോര്‍ക്ക് ടൈംസും ബി.ബി.സിയും വാഷിംഗ്ടണ്‍ പോസ്റ്റുമെല്ലാം രജനിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് രജനിയുടെ വാര്‍ത്ത...
Advertismentspot_img

Most Popular