കൊച്ചി: ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് തീരുമാനം. ഹൈക്കോടതിയില്‍ വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.
കെ എം മാണിക്ക് എതിരായ ബാര്‍ കോഴ കേസിന്റെ...
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്ന മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ഹര്‍ജിയിലാണു തീരുമാനം. അടുത്ത മാസം 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഡിസംബര്‍ 10ന് മുന്‍പ് തുടര്‍നടപടികള്‍ക്കുള്ള അനുമതി ഹാജരാക്കാനും...