ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭാവി വരനും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിന്റെ പിതാവ് പോള്‍ ജൊനാസ് കോടികളുടെ കടക്കെണിയില്‍. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടം വീട്ടാനായി ന്യൂ ജേഴ്സിയിലെ...