കോവിഡ് പ്രതിസന്ധി കാരണം തിരിച്ചടവു മുടങ്ങിയ വായ്പകളുടെ പുനഃക്രമീകരണം സംബന്ധിച്ച വ്യവസ്ഥകൾ സെപ്റ്റംബർ 6നു പ്രഖ്യാപിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഈ മാസം 31ന് അവസാനിക്കുന്ന തിരിച്ചടവു സാവകാശം (മൊറട്ടോറിയം) 3 മാസം, 6 മാസം, 12 മാസം...
തൃശ്ശൂര്‍: ബാങ്ക് വായ്പ പണവും ആസ്തിയുമുണ്ടായിട്ടും ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത വന്‍കിടക്കാര്‍ക്ക് നേരെ ക്രിമിനല്‍നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ് എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയ ഇവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്കായുള്ള നിയമമാണ് ഉണ്ടാക്കുന്നത്. ഇതിനായി ധനകാര്യമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പാകുടിശ്ശികക്കാരുടെ...
ബംഗലൂരു: ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ സിന്ധു മേനോന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്റെ കാമുകി...