കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും ഇപ്പോൾ എത്തിയിരിക്കുകയാണ്.
ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍...
ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന നടൻ ബാലയെ സന്ദർശിച്ചതായി ഗായിക അഭിരാമി സുരേഷ്. താനും ചേച്ചി അമൃതയും ബാലയുടെയും അമൃതയുടെയും മകൾ പാപ്പു എന്ന അവന്തികയും ബാലയെ നേരിൽ കണ്ടു സംസാരിച്ചുവെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി....
കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില...
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈയിടെയാണ് നടി മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമാരംഗത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേർ അവർക്ക് സഹായവുമായെത്തിയിരുന്നു. നടൻ ബാലയും ഇതിൽപ്പെടുന്നു. ഇപ്പോൾ ആശുപത്രിവാസം കഴിഞ്ഞ് ബാലയെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് മോളിയും കുടുംബാംഗങ്ങളും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്ദർശനത്തിന്റെ വീഡിയോ ബാല...
കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോണ്‍സന്റെ ഡ്രൈവര്‍ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. മോണ്‍സനെതിരേ അജിത്ത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും...
പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ നടന്‍ ബാല പറയുന്നത് കേള്‍ക്കണം പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ മറ്റുള്ളവര്‍ പറയുന്നതു കേട്ടിട്ടുണ്ടെന്നും അവന്‍ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ടെന്നും ബാല പൊതുവേദിയില്‍ പറയുകയുണ്ടായി. എന്നാല്‍ പൃഥ്വിരാജ് സത്യസന്ധനാണെന്നും വളരെ നല്ല മനുഷ്യനാണെന്നും ബാല പറയുന്നു. 'അവന്‍ കള്ളം പറയില്ല,...
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...
ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...