മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബേബി അനിഖ. മമ്മൂട്ടിയെ ഇക്കയെന്നും മകന്‍ ദുല്‍ഖര്‍ സല്‍മാനെ അങ്കിള്‍ എന്നുമാണ് താന്‍ വിളിക്കുന്നതെന്നും അനിഖ പറയുന്നു. മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. അത് ഞാനും സ്വീകരിച്ചു. ദുല്‍ഖര്‍ അങ്കിളിനെ അങ്കിള്‍ എന്ന് വിളിച്ച് ശീലിച്ചുപോയെന്നും...