Tag: Automotive

മാരുതി സുസുക്കി കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്റെ ഇടിവാണ്. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ്...

മോദിയുടെ ഇരുട്ടടി..!!! 600 രൂപയില്‍ നിന്ന് 10000 രൂപയിലേക്ക്; വാഹന രജിസ്‌ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന രജിസ്ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ ചാര്‍ജ് 5000 രൂപ ആക്കി ഉയര്‍ത്തും. രജിസട്രേഷന്‍ പുതുക്കാന്‍ 10000 രൂപയും. നിലവില്‍ ഇത് രണ്ടിനും...

വീണ്ടും കേരളത്തിലേക്ക് ലംബോര്‍ഗിനി എത്തി..!!! റോഡിനനുസരിച്ച് കാറിന്റെ ബോഡി ഉയര്‍ത്താം..!!!

കുണ്ടും കുഴിയുമുള്ള റോഡിനനുസരിച്ച് കാറിന്റെ ബോഡി ഉയര്‍ത്താം..!!! മൂന്ന് സെക്കന്‍ഡ് 100 കിലോമീറ്റര്‍ വേഗം..!! നിരവധി സവിശേഷതകളുമായി കുമാരനല്ലൂരിലെത്തിയ ലംബോര്‍ഗിനി നാട്ടുകാര്‍ക്ക് കൗതുകമായി..! ചെറുകര സിറില്‍ ഫിലിപ്പാണ് 5 കോടി രൂപ മുടക്കി ലംബോര്‍ഗിനിയുടെ 'ഹുറാകാന്‍' എന്ന അതിവേഗ മോഡല്‍ സ്വന്തമാക്കിയത്. വാഹനത്തിന്റെ...

അമിത പ്രകാശമുള്ള ലൈറ്റുകള്‍; രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യും; ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടിയുമായി കേരള പൊലീസ്‌

വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു...

തീപിടിക്കാന്‍ സാധ്യത; ടൊയോട്ട 10 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഹനത്തിന് തീപിടിക്കാന്‍വരെ സാധ്യത ഉള്ളതിനാല്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും 2018 മെയ് മാസത്തിനുമിടയില്‍ നിര്‍മ്മിച്ച ഹൈബ്രിഡ് കാറുകളാണ് ഇവ. പ്രിയസ്, പ്രിയസ്...

കാറുകള്‍ക്ക് മാരുതി വില കുത്തനെ കൂട്ടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക്...

ലോകത്തില്‍ ഏറ്റവും മൂല്യമേറിയ കാര്‍; മാരുതിക്ക് മുന്നേറ്റം; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ കാര്‍

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിക്ക് ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളില്‍ ഒമ്പതാം സ്ഥാനം. ചരിത്രത്തിലാദ്യമായിട്ടാണ് ഒരിന്ത്യന്‍ കാര്‍ ഈ പട്ടികയില്‍ വരുന്നത്. ഫോക്‌സ്‌വാഗണെക്കാള്‍ മൂല്യം കരസ്ഥമാക്കിയാണ് മാരുതി സുസുക്കി ഒമ്പതാം സ്ഥാനത്തെത്തിയത്. Brandz Top 100 നടത്തിയ...

ടൊയോട്ട യാരിസ് ബുക്കിങ് ആരംഭിച്ചു: മേയില്‍ വാഹനം നിരത്തിലിറങ്ങും

കൊച്ചി: മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പുതിയ മോഡല്‍ ആയ 'യാരിസ്' ന്റെ പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു . ഉപഭോക്താക്കള്‍ക്ക് രാജ്യത്തെവിടെയുമുള്ള ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ യാരിസ് ബുക്കുചെയ്യാം. വാഹനം മെയ് മാസം വിതരണം ആരംഭിക്കും. ഡല്‍ഹിയില്‍ നടന്ന...
Advertismentspot_img

Most Popular